Category: News
‘വർഗീയ ശക്തികളെ കേരളത്തിന്റെ പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തിൽ പരാമർശിച്ചു തിരുവനന്തപുരം :ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസങ്ങളെ മറ്റുള്ളവരെ ... Read More
ക്രിസ്മസ് -ന്യൂ ഇയർ തിരക്ക് ; കൊള്ളയടിച്ച് വിമാനക്കമ്പനികൾ
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക് തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായി കേരളത്തിലേക്കു പറന്നെത്താൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ... Read More
കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് സർക്കാരിന്റെ നയമല്ല- മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ല തിരുവനന്തപുരം: 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി ... Read More
മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പോലീസ് മലപ്പുറം: 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് പോലീസ് പിടിയിലായത് .അതേസമയം ... Read More
പുതുവത്സരാഘോഷത്തിന് നവീകരിച്ച ടൗൺഹാളും
ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ ബുദ്ധിമുട്ടുകയാണ് കലാകാരൻമാർ കോഴിക്കോട്:നവീകരണത്തിനായി അടച്ചിട്ട ടൗൺ ഹാൾ പുതുവത്സരത്തിനുമുമ്പ് തുറന്നുകൊടുക്കുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ പി.സി. ... Read More
സ്കൂളുകളിൽ എല്ലാവരും ജയിക്കില്ല; നിയമഭേദഗതിയുമായി കേന്ദ്രം
വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ കഴിയുമെന്നുമാണ് കേന്ദ്രം പറയുന്നത് ന്യൂഡൽഹി:ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ... Read More
തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി
നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം ... Read More
