Category: News
ബിഎസ്എൻഎൽ ഇ- സിം ലോഞ്ച് മാർച്ചിൽ
2025 ജൂൺ മാസത്തോടെ 4ജി വിന്യാസം പൂർത്തീകരിക്കുമെന്ന് ബിഎസ്എൻഎൽ ന്യൂ ഡൽഹി: ബിഎസ്എൻല്ലിന്റെ ഇ -സിം സൗകര്യമേത്തുന്നു.2025 മാർച്ചിലാണ് ഇ സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ബിഎസ്എൻഎൽ ആലോചിക്കുന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും പുത്തൻ ... Read More
പെരിയ ഇരട്ട കൊലപാതകം; 28-ന് വിധി പറയും
മുൻ ലോക്കൽക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28-ന് വിധി പറയും. ... Read More
ഖേൽരത്നനയിൽ മനു ഭാക്കറിനെ ശുപാർശ ചെയ്യാതെ കേന്ദ്ര കായിക മന്ത്രാലയം
30 കായിക താരങ്ങളെ അർജുന അവാർഡിനും സമിതി ശുപാർശ ചെയ്തു ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നനയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ ശുപാർശ ചെയ്യാതെ കേന്ദ്ര കായിക മന്ത്രാലയം. മനു ... Read More
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലിൽ സർവീസ് തുടങ്ങും
നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ് കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ലഭിച്ചു. എയർ ... Read More
കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
കെ.റഫീഖ് ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറി കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി തുടരുമ്പോഴാണ് അപ്രതീക്ഷിതമായി റഫീഖിനെ തിരഞ്ഞെടുത്തത്. ... Read More
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാം
2025 മാർച്ച് 18 വരെ സമയം തിരുവനന്തപുരം :ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. രജിസ്ട്രേഷൻ പുതുക്കാനാവാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ടു, ഡിസംബർ ... Read More
കോക്കല്ലൂർ ജിഎച്ച്‌എസ്‌എസിൽ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് ആരംഭിച്ചു
ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊയിലാണ്ടി: ആർഎസ്എംഎസ്‌എൻഡിപി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കോക്കല്ലൂർ ജിഎച്ച്‌എസ്‌എസിൽ എൻഎസ്എസ് സപ്ത ദിന ക്യാമ്പിനു തുടക്കമായി. ബാലുശ്ശേരി ... Read More
