Category: News
മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടമായി
ആനക്കുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായത് കോഴിക്കോട്:മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു.ആനക്കുളത്ത് നിന്നും കോഴിക്കോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യവേയാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പേഴ്‌സ് നഷ്ടമായത്. ഐഡികാർഡും ലൈസൻസും ... Read More
ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലാപതാ ലേഡീസ് ഓസ്കറിൽ നിന്നും പുറത്ത്
15 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ ഇടം നേടാനായില്ല ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ലാപതാ ലേഡീസ് ഓസ്കറിൽ നിന്നും പുറത്തേക്ക്. മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ 15 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ ചിത്രത്തിന് ഇടം നേടിയില്ല. അതേ സമയം ... Read More
ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് യുഎപിഎ കേസിലാണ് ജാമ്യം ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് യുഎപിഎ കേസിൽ ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ... Read More
അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്കൂൾ ... Read More
പയ്യോളി ഉൾപ്പടെ ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി എറണാകുളം: വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനവും ... Read More
എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം
മന്ത്രിസഭായോഗത്തിൽ തീരുമാനം തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അം ഗീകരിച്ചുകൊണ്ടാണ് ... Read More
പരിശീലനക്യാമ്പ് ആരംഭിച്ചു
സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന കായിക താരങ്ങൾക് പത്തു ദിവസത്തെ പരിശീലനക്യാമ്പാണ് നടക്കുക കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂർ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തിലെ ... Read More
