Category: News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

NewsKFile Desk- December 18, 2024 0

പത്ത് പേർക്ക് പരിക്ക് കോഴിക്കോട്:കൈതപ്പൊയിലിൽ ശബരിമല ഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് എതിരെ വന്ന പിക്കപ്പ് ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് ... Read More

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ശില്പ ചുമർ സമർപ്പണം പൂർത്തിയായി

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ശില്പ ചുമർ സമർപ്പണം പൂർത്തിയായി

NewsKFile Desk- December 18, 2024 0

ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു പൂക്കാട്:കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം ... Read More

കാലിക്കറ്റിൽ സെനറ്റ് യോഗം തല്ലിപ്പിരിഞ്ഞു

കാലിക്കറ്റിൽ സെനറ്റ് യോഗം തല്ലിപ്പിരിഞ്ഞു

NewsKFile Desk- December 18, 2024 0

പ്രതിപക്ഷ അംഗങ്ങളുടെ തർക്കം കാരണം ഡിഗ്രി അവാർഡുകൾ മാത്രം പാസാക്കി വി.സി. യോഗം പിരിഞ്ഞു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഇന്ന് രാവിലെ നടന്ന സെനറ്റ് യോഗം തുടങ്ങി ചർച്ചകൾ ആരംഭിക്കും മുൻപ് ... Read More

കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസം റേഷൻ വിതരണം മുടങ്ങും

കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസം റേഷൻ വിതരണം മുടങ്ങും

NewsKFile Desk- December 18, 2024 0

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം മുടങ്ങും. കരിവണ്ണുർ എൻഎഫ് എസ്‌എ ഗോഡൗണിൽ നിന്നും ... Read More

തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

NewsKFile Desk- December 18, 2024 0

ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ നിന്നും കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു തിക്കോടി:തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ്(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ ... Read More

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ വിരമിച്ചു

NewsKFile Desk- December 18, 2024 0

രാജ്യാന്തര ക്രിക്കറ്റിൽ നിന്നാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ബ്രിസ്ബെയ്ന്: ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യയുടെ ഓൾറൗണ്ടറായിരുന്ന അശ്വിൻ മൂന്ന് ഫോർമാറ്റിൽ നിന്നും ... Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

NewsKFile Desk- December 18, 2024 0

ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത് കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. സ്വർണവില നാല് ദിവസത്തിന് ശേഷമാണ് കുറയുന്നത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ... Read More