Category: News
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്കരണ കാലഘട്ടത്തിൽ -മുല്ലപ്പള്ളി രാമചന്ദ്രൻ
പെൻഷൻകാർ അവരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കണം -കെ.സി. ഗോപാലൻ കൊയിലാണ്ടി: സംസ്ഥാനത്തെ പെൻഷൻകാർക്കും ജീവനക്കാർക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി സർകാർ കാലത്തെ പത്താം ശമ്പളക്കമ്മീഷൻ ജസ്റ്റീസ് രാമചന്ദ്രൻ ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ... Read More
തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം നടത്തി സിപിഐ എം
സിപിഐഎം കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റംഗം പി.കെ മുകുന്ദൻ സമരം ഉദ്ഘാടനം ചെയ്തു തിരുവങ്ങൂർ:ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് സിപിഐമ്മിന്റെ നേതൃത്വത്തിൽ തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സിപിഐഎം ... Read More
പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്:സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് വയോധികനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസ്(66) നെയാണ് ... Read More
ശബരിമല; ഇന്നലെ മാത്രം എത്തിയത് 93,034പേർ
ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ പത്തനംതിട്ട: ഒരു ദിവസം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടിയത് 93,034 പേർ . ഈ ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 80 രൂപയാണ് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില വർധിക്കുന്നത്. ഒരു പവൻ ... Read More
കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും
മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും എഡിഎ പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസർ വിദ്യക്കുള്ള ... Read More
