Category: News
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേകിച്ച് ... Read More
ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ ആരംഭിക്കും
പമ്പ ഹിൽ ടോപ്പിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീ. ദൂരമാണ് റോപ്വേക്കുള്ളത് ശബരിമല: ശബരിമല റോപ് വേയുടെ നിർമാണം ജനുവരിയിൽ ആരംഭിക്കും. ഇതിനായി വനം വകുപ്പിൻ്റെ രണ്ട് അനുമതികൾകൂടി മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കാനുള്ളത്.ദേവസ്വം ഭൂമിയുടെ ... Read More
ഷിപ്പിങ് ഓപറേഷൻ യോഗം; ശുഭപ്രതീക്ഷയിൽ ബേപ്പൂർ തുറമുഖം
ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും വിവിധ കാർഗോ കമ്പനി ഉടമകളും യോഗത്തിൽ പങ്കെടുത്തു ബേപ്പൂർ: സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടന്നു . ചരക്കുകപ്പൽ ... Read More
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
200 ഗ്രാം കഞ്ചാവും സൻടുവിൽനിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു വടകര:കഞ്ചാവുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ വടകര എക്സൈസ് പിടികൂടി. എറണാകുളം വാഴക്കാല തൃക്കാക്കര സ്വദേശി കണ്ണാംമുറി വീട്ടിൽ ദിനേശൻ (62), ഇരിങ്ങൽ അയനിക്കാട് ... Read More
കേരളോത്സവം കായിക മത്സരത്തിൽ കെഎഫ്എ കുറുവങ്ങാടിന് ഓവറോൾ കിരീടം
കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കായിക മത്സരത്തിൽ കെഎഫ്എ കുറുവങ്ങാട് ഓവറോൾ കിരീടം നേടി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മനോജ് പയറ്റ് വളപ്പിൽ (കൗൺസിലർ), ... Read More
വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് കെഎസ്ഇബിയുടെ ... Read More
സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
'ഒരു കോഴിക്കോടൻ നിറച്ചാർത്ത്' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട്: ഒരു കോഴിക്കോടൻ നിറച്ചാർത്ത് എന്ന പേരിൽ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെയും ജോയൽ അക്കാദമിയുടെയും നേതൃത്വത്തിലാണ് ... Read More
