Category: News

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

NewsKFile Desk- December 16, 2024 0

അരിക്കുളം ഗ്രാമപഞ്ചായത്ത് ടി ശങ്കരൻ വൈദ്യർ സ്മാരക എവറോളിംഗ്‌ ട്രോഫി നേടി അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ കലാമത്സരങ്ങളോടെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്ന ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. ഏറ്റവും ... Read More

ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ട- ഹൈക്കോടതി

ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ട- ഹൈക്കോടതി

NewsKFile Desk- December 16, 2024 0

കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് മതം നിരോധിക്കാനാകാത്തതുപോലെ തന്നെയാണിതെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് ... Read More

ശബരിമലയിൽ കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക സൗകര്യം

ശബരിമലയിൽ കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക സൗകര്യം

NewsKFile Desk- December 16, 2024 0

കാനന പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും ശബരിമല: പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് വരിനിൽക്കാതെ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്. ... Read More

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി എയർകേരള

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി എയർകേരള

NewsKFile Desk- December 16, 2024 0

2025 ഏപ്രിലിൽ ആഭ്യന്തര സർവിസ് ആരംഭിയ്ക്കും തിരുവനന്തപുരം : പ്രവാസി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ് കമ്പനിയായ എയർകേരള 2025 ഏപ്രിലോടെ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഭ്യന്തര സർവിസാണ് ... Read More

താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം

താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം

NewsKFile Desk- December 16, 2024 0

ജനങ്ങൾ ആശങ്കയിൽ താമരശ്ശേരി: അടിവാരത്ത് കടുവയെ കണ്ടതായി സംശയം. കണലാട് അബ്‌ദുൽ സലീം, മകൻ അമീൻ അൽത്താഫ് എന്നിവരാണ് കടുവയെ കണ്ടുവെന്നു പറഞ്ഞത്.ഇവർ പറഞ്ഞത് വീട്ടുമുറ്റത്തുനിന്നു കടുവ കയറിപ്പോയെന്നാണ്. കടുവയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ... Read More

തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു

തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു

NewsKFile Desk- December 16, 2024 0

വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത് കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിൻ്റെ വളർത്തുകോഴികളാണ് ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം ... Read More

ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്ക്

ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്ക്

NewsKFile Desk- December 16, 2024 0

വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ കോഴിക്കോട് : ക്രിസ്മസ് ന്യൂ ഇയർ വിപണി സീസണിലേക്ക് കടന്നതോടെ ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്കുയർന്നു. 230 മുതൽ 250 രൂപ വരെയാണ് ലഗോൺ കോഴിയിറച്ചിക്ക് കടക്കാർ ... Read More