Category: News
ഗൃഹനാഥനെ വീടിനുള്ള മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: കാക്കനാട് ഗൃഹനാഥനെ വീടിനുള്ള മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ബിഹാർ സ്വദേശികളാണ്. വാഴക്കാല ... Read More
141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി
127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത് തൃശൂർ: പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. 127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത്. ... Read More
കൈനാട്ടിയിൽ പെൺകുട്ടിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന് പ്രതിക്കെതിരെ കേസ്
36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത് നാദാപുരം: കൈനാട്ടിയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ കേസിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ചതിന് പ്രതിയായ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ ... Read More
ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യത
4 ജില്ലകളിൽ ഡിസംബർ 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ... Read More
ഹണിമൂൺ കഴിഞ്ഞ് തിരിച്ചുവരവിൽ അപകടം; കുടംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
നവംബർ 30 നായിരുന്നു വിവാഹം പത്തനംതിട്ട: പത്തനംതിട്ടയിൽ കോന്നി മുറിഞ്ഞകല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടംബത്തിലെ നാല് പേർ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. നിഖിൽ, ... Read More
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില ... Read More
കേന്ദ്ര ഗവണ്മന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പന്തം കൊളുത്തി പ്രകടനം
കൊയിലാണ്ടി: കേന്ദ്ര ഗവണ്മന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, ... Read More
