Category: News
മണ്ണാർക്കാട് അപകടം; ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികത മനസിലാക്കി റോഡിന്റെ അപാകത പരിഹരിക്കുമെന്നും അപകട സ്ഥലം സന്ദർശിച്ച ... Read More
എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കും- കെ.ബി ഗണേഷ് കുമാർ
പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ് ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇതിനായി കെഎസ് ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും പറഞ്ഞു. പാലക്കാട് ... Read More
പ്രസവത്തെ തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പുനൂർ:പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം കാരണം ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു . പൂനൂർ അവേലം പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന (23)യാണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള ... Read More
റീൽസ് അപകടം: രണ്ടാമത്തെ കാറിന്റെ ഡ്രൈവറും പിടിയിൽ
അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ് കോഴിക്കോട്:വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ രണ്ടാമത്തെ കാറിന്റെ ഡ്രൈവറെയും അറസ്റ്റു ചെയ്തു. തലക്കുളത്തൂർ സ്വദേശി ... Read More
മെക് 7 ; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം
മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്‌ത എപി വിഭാഗവും രംഗത്ത് കോഴിക്കോട് : മെക് 7 ഹെൽത്ത് ക്ലബിൻ്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ... Read More
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം
കുട്ടികൾ അടക്കം 16 പേർക്ക് പരിക്ക് പാലക്കാട്: സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കുട്ടികൾ അടക്കം 16 പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. കണ്ണന്നൂരിന് ... Read More
കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടി
പിന്നിൽ ഗുജറാത്തും ഉത്തർപ്രദേശും മധ്യപ്രദേശും ത്രിപുരയും ന്യൂ ഡൽഹി : അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് പഠനം.ജമ്മു-കശ്മീരും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശുമാണ് ... Read More
