Category: News
തമിഴ്‌നാട്ടിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ ... Read More
മണ്ണാർക്കാട് അപകടം: വകുപ്പ്‌തല ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും
പാലക്കാട്: പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ നാളെ സ്ഥല പരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും സമയബന്ധിതമായി ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും ... Read More
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം
തിരുവനന്തപുരം: ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഉള്ളടക്കത്തിലും ... Read More
രേണുകസ്വാമി വധം; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം
ബംഗളൂരൂ: രേണുകസ്വാമി കൊലക്കേസിൽ പ്രതികളായ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം. ഇവരടക്കം 7 പ്രതികൾക്കാണ് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. അഞ്ച് മാസങ്ങൾക്കു മുമ്പാണ് കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ ... Read More
‘കൊയിലാണ്ടികൂട്ടം’ ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി
ഡൽഹി /കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കിട്ടുന്നതിനും വേണ്ടി 'കൊയിലാണ്ടികൂട്ടം' ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി.എം. പിയുമായി ... Read More
അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ... Read More
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം
പ്രതിരോധ പ്രവർത്തികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ് കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി മഞ്ഞപ്പിത്തം വ്യാപകമാകുന്നു.പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്ത നങ്ങൾ ഊർജിതമാക്കിയിരിയ്ക്കുകയാണ് ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തു ടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര ... Read More
