Category: News
അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ നടപടി
തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. അനർഹമായി പെൻഷവൻ വാങ്ങിയവരിൽനിന്ന് 18 ശതമാനം പലിശ ഈടാക്കും. എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ കൈമാറി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് ... Read More
അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ
പാലക്കാട്: ലോറിയിൽ ഭാരം കൂടുതൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആർടിഒ. അപകടത്തിൽ പെട്ട ലോറി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റ പരിമിതി തന്നെയാണ് പ്രധാന പ്രശ്നമായി നിലനിൽക്കുന്നത്. റോഡിന് ... Read More
ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ... Read More
കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍
കൊയിലാണ്ടി: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം ... Read More
ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമൻ്മായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ ... Read More
സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് ബസ് മറിഞ്ഞു അപകടം ;3വിദ്യാർത്ഥികൾ മരിച്ചു
രക്ഷപ്രവർത്തനം തുടരുന്നു പാലക്കാട് :പാലക്കാട് പനയം പാടത്ത് സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞു 3 വിദ്യാർത്ഥികൾ മരിച്ചു. നിരന്തരം വാഹന അപകടം സംഭവിക്കുന്ന മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു. രക്ഷപ്രവർത്തനം ... Read More
കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്; പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു
ആദ്യ സംഭാവന ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു കൊയിലാണ്ടി :കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ കെട്ടിടമായ പെൻഷൻ ... Read More
