Category: News

31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്

31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്

NewsKFile Desk- December 11, 2024 0

102 സ്ഥാനാർഥികൾ ജനവിധി തേടുന്നു തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഇതിൽ 50 പേർ സ്ത്രീകളാണ്. മലപ്പുറം ജില്ലാ ... Read More

വൈദ്യുതി നിരക്ക് വർധന : കോൺഗ്രസ് പ്രതിഷേധം 16ന്

വൈദ്യുതി നിരക്ക് വർധന : കോൺഗ്രസ് പ്രതിഷേധം 16ന്

NewsKFile Desk- December 11, 2024 0

16 പൈസയാണ് കൂട്ടിയത് തിരുവനന്തപുരം : വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച എൽഡിഎഫ് സർക്കാരിനെതിരെഡിസംബർ 16ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ... Read More

നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന്

നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന്

NewsKFile Desk- December 11, 2024 0

2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത് കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ... Read More

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കനത്ത മഴ

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കനത്ത മഴ

NewsKFile Desk- December 11, 2024 0

ഭൂമധ്യ രേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ... Read More

ചലച്ചിത്ര മേളകളുടെ ലക്ഷ്യം ലോകത്തിന്റെ ഒരുമ ;                                       സജി ചെറിയാൻ

ചലച്ചിത്ര മേളകളുടെ ലക്ഷ്യം ലോകത്തിന്റെ ഒരുമ ; സജി ചെറിയാൻ

NewsKFile Desk- December 11, 2024 0

പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും തിരുവനന്തപുരം : ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള ... Read More

ലൈസൻസിനും പ്രൊബേഷൻ പീരിയഡ്

ലൈസൻസിനും പ്രൊബേഷൻ പീരിയഡ്

NewsKFile Desk- December 10, 2024 0

ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാര നടപടി തിരുവനന്തപുരം :ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതി മാറ്റാൻ മോട്ടോർവാഹന വകുപ്പ്. ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള ... Read More

നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

NewsKFile Desk- December 10, 2024 0

പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ് കൊയിലാണ്ടി : നവജാത ശിശുവിന്റെ മൃതദേഹം നെല്ല്യാടി പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ ... Read More