Category: News
‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി
മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട് തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനാകുന്ന മലയാള ചിത്രം രുധിരം ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി ... Read More
തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം
രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബർ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിൽ ആണ് പുരസ്കാരം തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് പുരസ്കാരം. രാജ്യത്തെ ഏറ്റവും മികച്ച ... Read More
സ്നേഹത്തണലൊരുക്കി വിദ്യാലയം
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീടും സ്ഥലവും കുടുംബത്തിന് കൈമാറും കൊയിലാണ്ടി :ഗവ: എച്ച് എസ് എസ് പന്തലായനിയിലെ എല്ലാ പൊതുപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന രണ്ട് രക്ഷിതാക്കൾ വിദ്യാലയത്തിലെ ആദ്യ എസ് ... Read More
ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
നടപടിയെടുത്തത് കൊടുവള്ളി ആർടിഒ താമരശ്ശേരി: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. മൂന്ന് മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ... Read More
സംസ്ഥാനത്ത് വ്യാഴാഴ്‌ച മുതൽ മഴ കനക്കും
വിവിധ ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഡിസംബർ 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്‌തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ... Read More
മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി കെഎസ്‌എസ്‌പിയു
കെഎസ്‌എസ്‌പിയു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ധർണ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കെഎസ്‌എസ്‌പിയു കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത ... Read More
ഗോൾഡൻ ഗ്ലോബ്; രണ്ട് നോമിനേഷൻ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ ന്യൂഡൽഹി:വീണ്ടും തിളങ്ങി പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് ... Read More
