Category: News

എസ്എസ്എൽസി ബുക്കിൽ തിരുത്തലിന് അവസരം

എസ്എസ്എൽസി ബുക്കിൽ തിരുത്തലിന് അവസരം

NewsKFile Desk- December 10, 2024 0

പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ വിദ്യാർഥി ഗസറ്റിൽ നോട്ടിഫൈ ചെയ്യണം തിരുവനന്തപുരം :എസ്എസ്എൽസി ബുക്കിൽ തിരുത്തലിന് അവസരമൊരുങ്ങുന്നു.എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ... Read More

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

NewsKFile Desk- December 10, 2024 0

വനംവകുപ്പ് പരിശോധന തുടരുന്നു കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ പറഞ്ഞതിനെത്തുടർന്ന് പരിശോധന കർശനമാക്കി വനംവകുപ്പ്.ഇന്നലെ രാത്രിയിയിലാണ് സംഭവം.ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ... Read More

കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല

കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല

NewsKFile Desk- December 10, 2024 0

പഠനം നടത്തി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം തിരുവനന്തപുരം:കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റും നയംമാറ്റം ... Read More

കെഎസ്‌ആർടിസിയുടെ ‘ട്രാവൽ ടു ടെക്നോളജി’ യാത്രകൾക്ക് തുടക്കം

കെഎസ്‌ആർടിസിയുടെ ‘ട്രാവൽ ടു ടെക്നോളജി’ യാത്രകൾക്ക് തുടക്കം

NewsKFile Desk- December 10, 2024 0

അവതരിപ്പിക്കുന്നത് 135-ലധികം പാക്കേജുകൾ പാലക്കാട്: സ്കൂൾ-കോളേജ് തലങ്ങളിൽ വിദ്യാർഥികൾക്കുള്ള കെഎസ്ആർടിസിയുടെ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള യാത്രാ പദ്ധതിയായ 'ട്രാവൽ ടു ടെക്നോളജിയുടെ' ഭാഗമായി പാലക്കാട്ടുനിന്നുള്ള യാത്രകൾക്ക് തുടക്കമായി. കെഎസ്ആർടിസി ബജറ്റ് ടൂറിസംസെൽ ആണ് ട്രാവൽ ടു ... Read More

കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി

കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി

NewsKFile Desk- December 10, 2024 0

ശബരിമല സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾകൂടി പ്രഖ്യാപിച്ച് കൊച്ചി: കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് സൗത്ത് സെൻട്രൽ റെയിൽവേ. ശബരിമല സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ... Read More

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

NewsKFile Desk- December 9, 2024 0

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഡിസംബർ 10 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3ന് ടാഗോർ തിയേറ്ററിലാണ് ചടങ്ങ്. ... Read More

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെ

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെ

NewsKFile Desk- December 9, 2024 0

ഡിസംബർ 2024-നുള്ള യുജിസി നെറ്റ് അപേക്ഷാ ഫോമുകൾ ugcnet.nta.ac.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ് ഡൽഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള വിൻഡോ നാഷണൽ ടെസ്റ്റിങ് ... Read More