Category: News
അബ്ദുൽ റഹീമിന്റെ ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ് റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് ... Read More
നടൻ കാളിദാസ് ജയറാം വിവാഹിതനായി
ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു തൃശൂർ: നടൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ ... Read More
പച്ചത്തേങ്ങയ്ക്ക് വില കൂടി ; വെളിച്ചെണ്ണ വിലയിൽ കുതിപ്പ്
ആഭ്യന്തര വിപണിയിൽ പച്ചത്തേങ്ങ വില ക്വിന്റലിന് 4650 രൂപ വരെ എത്തി തിരുവനന്തപുരം: പച്ചത്തേങ്ങ വിലവർധനവിനൊപ്പം വെളിച്ചെണ്ണ വില കൂടി . കേര കർഷകർക്ക് സമീപകാലത്തെങ്ങും ലഭിക്കാത്ത വിലയാണ് പച്ച തേങ്ങക്ക് ഇപ്പോൾ ലഭിക്കുന്നത്. ... Read More
കോളജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
ഡിസംബർ 15 വരെ അപേക്ഷിക്കാം തിരുവനന്തപുരം :ഹയർ സെക്കൻഡറി പരീക്ഷയിലെ മാർക്കിന്ടെ അടിസ്ഥാനത്തിൽ കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. അർഹരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ... Read More
നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയെ മർദിച്ചത് സുഹൃത്തെന്ന് ഭർത്താവിന്റെ മൊഴി
ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതിനാൽ ഗാർഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് തിരുവനന്തപുരം: പാലോട് മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിനെ ഭർത്താവിന്റെ സുഹൃത്ത് അജാസ് മർദിച്ചതായി മൊഴി. രണ്ട് ദിവസം മുമ്പ് കാറിൽ വെച്ചാണ് അജാസ് ... Read More
ഹൈലൈറ്റ് മാളിന് മുന്നിലെ രണ്ടാം മേൽപാലവും തുറന്നു
ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം തുറന്നതിനോടൊപ്പം നേരത്തെയുണ്ടായിരുന്ന പാലാഴി റോഡും ഇന്നലെ തുറന്നു കോഴിക്കോട്:രാമനാട്ടുകര വെങ്ങളം ദേശീയപാതയിലെ വലിയ മേൽപാലത്തിൻ്റെ ഇരുഭാഗവും ഗതാഗതത്തിനു തുറന്നുകൊടുത്തു.ഇന്നലെ രാവിലെയാണ് ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലത്തിലെ രണ്ടാം ഭാഗം ... Read More
പുരസ്കാര തിളക്കത്തിൽ കേരള ടൂറിസം
സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി ഏറ്റുവാങ്ങി ന്യൂഡൽഹി: കേരള ടൂറിസം വീണ്ടും പുരസ്ക്‌കാര തിളക്കത്തിൽ . സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന പുത്തൻ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ... Read More
