Category: News
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം
പരിപാടി ഡിസംബർ 5 മുതൽ 15 വരെ നടക്കും പന്തലായനി:പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.ഡിസംബർ 5 മുതൽ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായ് നടക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ദേശീയ കളരിപ്പയറ്റിൽ ... Read More
കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി
പണം കണ്ടെത്തിയത് കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് കണ്ണൂർ:കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് അറസ്റ്റിലായത്. പണം ... Read More
‘ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും’ – വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു
തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയാണ് ചർച്ച സംഘടിപ്പിച്ചത് തിരുവങ്ങൂർ :തിരുവങ്ങൂർ സൈരി ഗ്രന്ഥശാല 'ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ എം പി ... Read More
നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അഭിജിത്ത് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത് തിരുവനന്തപുരം:പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു മരിച്ച നിലയിൽ കണ്ടെത്തി . പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഭർത്താവ് ... Read More
ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു
വലിയ നടപ്പന്തലിലെ 6 നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് ... Read More
വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
ടെറസിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു താമരശ്ശേരി :വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരൻ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ... Read More
ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് ഒളവണ്ണ:കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷന് അടുത്തുള്ള ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് ഇന്നലെ പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം ... Read More
