Category: News
22,680 രൂപ ഫാർമസിസ്‌റ്റുകൾക്ക് ഉറപ്പുവരുത്തും; ഫാർമാഫെഡ്
മുൻപ് ശമ്പളം 16,500 ആയിരുന്നു കോഴിക്കോട്:സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്‌റ്റൻ്റ്, മാനേജർ എന്നിവരുടെ മിനിമം വേതനം സർക്കാർ പുതുക്കി നിശ്ചയിച്ചു. കുറഞ്ഞത് 22,680 രൂപയാണ് പുതിയ ... Read More
മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി
മനോരമക്ക് തന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ലേ എന്നാണ് മണികണ്ഠൻ കൊച്ചി: മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് തന്റെ പടം ദുരുപയോഗം ചെയ്ത മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. നടൻ കൂടിയായ മോട്ടോർ വാഹന ... Read More
മാനാഞ്ചിറയിൽ സാഹിത്യ ഇടനാഴി വരുന്നു
വരുന്നത് നാല് പദ്ധതികൾ കോഴിക്കോട്: മാനാഞ്ചിറ മൈതാനവും പബ്ലിക് ലൈബ്രറിയും ചേർന്ന് സാഹിത്യ ഇടനാഴി എത്തുന്നു. പൊതുജന സൗഹൃദനഗരമായി കോഴിക്കോടിനെ മാറ്റുന്നതിനുള്ള അർബൻ റിജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനം ആസൂത്രണം ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഒരു ഗ്രാം സ്വർണത്തിന്റെ വില 7140 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർധന ഉണ്ടായത്. പവന് ... Read More
ശബരിമല: തീർത്ഥാടക തിരക്കിൽ നേരിയ വർധന
പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന.25,000 ലധികം ഭക്തർ എട്ട് മണിവരെ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ കുറഞ്ഞത് കൊണ്ട് തന്നെ തീർഥാടകരുടെ തിരക്ക് ... Read More
ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ 17ന് ഓൺലൈനായാണ് യോഗം. എറണാകുളം, ... Read More
പന്നിയങ്കര ടോൾ പ്ലാസ; പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല
പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐഎം പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല. പ്രതിഷേധത്തെ തുടർന്നാണ് കരാർ കമ്പനിയുടെ പിന്മാറ്റം. കരാർ കമ്പനി ഉദ്യോഗസ്ഥരുമായി രാഷ്ട്രീയ ... Read More
