Category: News
സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ-ശിശുവികസനവകുപ്പിന്റയും ആഭിമുഖ്യത്തിലാണ് പരിപാടി പന്തലായനി:ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2024 ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാശിശുവികസനവകുപ്പിന്റയും ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്നു. സ്ത്രീകൾക്കും ... Read More
ഓസ്കർ പുരസ്കാരം ; ദീർഘപട്ടികയിലിടം നേടി ‘ആടുജീവിതം’
എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സംഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത് ന്യൂയോർക് :ഓസ്കർ പുരസ്കാരത്തിനുള്ള ദീർഘപട്ടികയിൽ ഇടംപിടിച്ച് ബ്ലെസി- പൃഥ്വിരാജ് ചിത്രം 'ആടുജീവിതം '. ചിത്രത്തിനായി ഓസ്കർ ജേതാവ് എ ആർ ... Read More
സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി
ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത് പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി . സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ... Read More
ഭക്ഷ്യ വസ്തുക്കളിൽ തീയതിയും സമയവും രേഖപ്പെടുത്തണം ; കർശന നിർദ്ദേശവുമായി ഹൈക്കോടതി
ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണം കൊച്ചി: ആഹാര പായ്ക്കറ്റിൽ തീയതി രേഖപ്പെടുത്തണമെന്ന് ഹൈകോടതി. ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശമാണ് ... Read More
വൈദ്യുതിബില്ലിലും ക്യു.ആർ; സ്കാൻ ചെയ്ത് തുക അടയ്ക്കാം
പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി. കോഡ് സ്കാൻചെയ്തത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ... Read More
സ്നേഹാരാമം ഉദ്ഘാടനം ചെയ്തു
സ്നേഹാരാമത്തിൽ എഫ്എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജിങ് പോയിൻ്റ്, ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട് കൊയിലാണ്ടി :2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ ... Read More
കോഴിക്കോട് കടുവ സഫാരി പാർക്ക് വരുന്നു
ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കും പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ... Read More
