Category: News
കേരളത്തിൽ സവാള വില ഉയരുന്നു
ഡിസംബർ, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത തിരുവനന്തപുരം:ഉൽപാദനം കുറഞ്ഞതോടെ കേരളത്തിൽ സവാള വില കൂടുന്നു. മൊത്ത വിപണിയിൽ നിലവിൽ കിലോയ്ക്ക് 70 രൂപയാണ് ചില്ലറ വിപണിയിൽ വില ഇതിലും കൂടും . ... Read More
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു ; ‘തുടരും’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത് മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. 'തുടരും' എന്നു പേരിട്ട ചിത്രത്തിൽ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒരുമിച്ചെത്തുകയാണ്. മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത്. രജപുത്രയുടെ ... Read More
പാർട്ടിയിൽ വിഭാഗീയതയില്ല- എം.വി. ഗോവിന്ദൻ
കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ് തിരുവനന്തപുരം: കരുനാഗപ്പള്ളിയിലുണ്ടായത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്നും വിഭാഗീയതയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി അപമാനകരമായ നിലപാട് സ്വീകരിച്ചെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അതിനായി വലിയ പ്രചാരമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ... Read More
സസ്നേഹം- കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ പൂർവാധ്യാപക -വിദ്യാർത്ഥി സംഗമം
കൽപ്പറ്റ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി കുറുവങ്ങാട് :കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല ... Read More
സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ – കല്പറ്റ നാരായണൻ
കെപിജിഡി സംസ്ഥാനജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി കോഴിക്കോട് :സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോഴിക്കോട് ജില്ലാ ... Read More
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു. ഞായറാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ... Read More
പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 11 പേർക്കു കടിയേറ്റു
പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പേരാമ്പ്ര:തെരുവുനായയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലെ ചിരുത കുന്ന്, പാറാട്ടുപാറ, ക്രൈപ്രം റോഡ് എന്നിവിടങ്ങളിലാണ് ആക്രമണം ... Read More
