Category: News
പള്ളി പറമ്പ് തോട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു.മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് നവീകരിക്കുന്നത്തിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവിലാണ് പണിപൂർത്തീകരിച്ചത്. ചടങ്ങിൽ ... Read More
കൊയിലാണ്ടി നഗരസഭയിലെ രണ്ടാമത് സ്നേഹാരാമം ഒരുങ്ങി
കൊയിലാണ്ടി : 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങി. നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ ... Read More
ഗർഭസ്ഥ ശിശുവിന്റെ വൈകല്യം; സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി. ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീൽ ... Read More
സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതി- മന്ത്രി പി രാജീവ്
എറണാകുളം: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്നു വ്യവസായ മന്ത്രി പി രാജീവ്. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് അത് നിർവ്വഹിക്കുന്ന സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി ... Read More
പാലക്കാട് സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ ആണ് മരിച്ചത് പാലക്കാട്: സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ... Read More
മസ്കറ്റിൽ നേരീയ ഭൂചലനം
2.3 തീവ്രത രേഖപ്പെടുത്തി മസ്കറ്റ്: നേരിയ ഭൂചലനം രേഖപ്പെടുത്തി. മസ്‌കറ്റ് ഗവർണറേറ്റിൽ ഉണ്ടായ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഭൂചലനമെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ ... Read More
ശബരിമലയിൽ വൻ ഭക്തജനതിരക്ക്
ആദ്യ നാല് മണിക്കൂറിൽ ദർശനം നടത്തിയത് 24, 592 തീർത്ഥാടകർ പത്തനംതിട്ട :ശബരിമലയിൽ വൻ ഭക്തജനതിരക്ക്. സന്നിധാനത്ത് പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ... Read More
