Category: News
റേഷൻ കാർഡ് മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നു
മസ്റ്ററിങ് ചെയ്യാത്തവർക്ക് റേഷൻ കാർഡുകളിലെ പേരും, വിഹിതവും നഷ്ടപ്പെടാം തിരുവനന്തപുരം : റേഷൻ കാർഡ് മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നു. നവംബർ 30 വരെ മാത്രമാണ് റേഷൻ കാർഡ് മസ്റ്ററിങ്ങിന് സമയം നൽകിയിട്ടുള്ളത്. മഞ്ഞ, പിങ്ക് ... Read More
നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല- എംവി ഗോവിന്ദൻ
പത്തനംതിട്ട: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ... Read More
പെൻഷൻ പ്രായം ഉയർത്തില്ല – മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന ഭരണപരിഷ്ക്കാരകമീഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നാലാംഭരണപരിഷ്ക്കാര കമീഷൻ്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതലസമിതിയുടെ ശുപാർശകൾഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കെഎസ്ആർ, കെഎസ്&എസ്എസ്ആർഎസ്, ... Read More
ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം
തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരം നൽകി ആദരിച്ചത്. ... Read More
‘അക്ഷര വീട്ടിൽ’ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട് സമർപ്പിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ 13, 16, 18 വാർഡുകളെ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ചപകൽ വീട് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. കെ.സത്യൻ ... Read More
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
കൊയിലാണ്ടി ഏരിയയിലെ അഞ്ച് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത് കൊയിലാണ്ടി :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ ... Read More
പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും. പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ... Read More
