Category: News
വായു മലിനീകരണം മൂലം അടച്ച ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം- സുപ്രീംകോടതി
ന്യൂഡൽഹി: വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ നടപ്പാക്കുന്ന കർശനമായ ഗ്രേഡഡ് റെപോൺസ് ആക്ഷൻ പ്ലാൻ 4 നടപടികളിൽ ഇളവ് നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് നിർദ്ദേശിച്ചു. ധാരാളം ... Read More
സ്നേഹഭവനം; കൊയിലാണ്ടി കൂട്ടം സമാഹരിച്ച തുക കൈമാറി
കൊയിലാണ്ടി: ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി പിടിഎ ജനകീയ പങ്കാളിത്വത്തോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹഭവനത്തിന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റിയുടെ പ്രവർത്തകർ സ്വരൂപിച്ച തുക സ്കൂൾ പി ടിഭാരവാഹികൾക്ക്കൈമാറി.ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം നേതാക്കളായഷിഹാബുദ്ധീൻ എസ് പി ... Read More
മെഡിസെപ്;സ്വകാര്യ ആശുപത്രി ചികിത്സകൾക്ക് റീ ഇംപേഴ്സ്മെന്റ് ലഭ്യമാകും
നിർത്തലാക്കിയ ആനുകൂല്യങ്ങൾ വീണ്ടും തുടരും തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സ്വകാര്യ ആശുപ ത്രികളിലെ ചികിത്സക്ക് ചെലവായ പണം തിരികെ ലഭിക്കും. മെഡിസെപ് ഇൻഷുറൻസ് പദ്ധതി നിലവിൽവന്നതോടെ നിർത്തലാക്കിയ ആനുകൂല്യം ധനവകുപ്പ് പുനഃസ്ഥാപി 240. ... Read More
സംസ്ഥാനത്ത് നാളെ മുതൽ വ്യാപക മഴയ്ക്ക് സാധ്യത
എട്ടുജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചതോടെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ... Read More
കേരളത്തിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകം
സൈബർ പൊലീസിന് ലഭിക്കുന്നത് നൂറുകണക്കിന് പരാതികൾ കൊച്ചി: കേരളത്തിൽ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിൽനിന്ന് ധനസഹായ അഭ്യർഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉൾപ്പെടെ ... Read More
സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു
ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചിരിക്കുന്നത് തിരുവനന്തപുരം:സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു. ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചിരിക്കുന്നത്.കച്ചവടക്കാർക്കും എജന്റ്മാർക്കും ഓഫീസുകളിൽ നിന്നും ... Read More
ജയിൽ ചപ്പാത്തിയുടെ വില കൂട്ടി
പാക്കറ്റിന് ഇനി 30 രൂപ തിരുവനന്തപുരം:സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി കൂട്ടി .ഇനി മുതൽ പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് 30 രൂപയാകും ... Read More
