Category: News
വീട്ടമ്മയുടെ കൊലപാതകം; സുഹൃത്ത് പിടിയിൽ
കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത് കളമശേരി: കളമശേരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായാണ് കൊല നടത്തിയതെന്നാണ് ... Read More
ആറുവയസുകാരൻ ബൈക്കോടിച്ചു; യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കും
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത് വിഴിഞ്ഞം: തിരക്കേറിയ റോഡിൽക്കൂടെ ആറുവയസുകാരനെക്കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലായിരുന്നു സംഭവം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പറഞ്ഞു. സംഭവത്തിന്റെ ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
പവന് 800 രൂപയാണ് കുറഞ്ഞത് കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരാഴ്‌ചയ്ക്ക് ശേഷമാണു സ്വർണവില കുറയുന്നത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ... Read More
ആയുർവേദ ചികിത്സാക്യാമ്പ് നടത്തി
ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത്& വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് നടത്തിയത് ചെങ്ങോട്ട് കാവ്: ആയുർവേദ ചികിത്സാക്യാമ്പ് നടത്തി. ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ... Read More
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം നടുവണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം. സംഭവത്തിൽ പരിക്കേറ്റ ശാന്ത, സുമതി, ഇന്ദിര, അനില, ... Read More
മേപ്പയ്യൂരിൽ മിനി ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു കൊയിലാണ്ടി:മേപ്പയൂർ കൂനം വെള്ളിക്കാവിൽ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് ഹിറാ ഹൗസിൽ നൂറുൽ അമീൻ( 49 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ... Read More
അങ്കണവാടിയിൽ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ
പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതിൽ അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ. അധ്യാപിക ശുഭലക്ഷ്മിയെയും ഹെൽപർ ലതയെയുമാണ് സസ്പെൻഡ് ചെയ്‌തത്. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയിൽ വീണ് ... Read More
