Category: News
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല_ ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. 2017ൽ പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയതിന് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേട്ട് കോടതിയിലുള്ള നടപടികൾ റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ... Read More
കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു
കണ്ണൂർ: കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. Read More
സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. വിരലടയാള വിദഗ്‌ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് ... Read More
നന്മ കൊയിലാണ്ടി മേഖല കൺവെൻഷൻ
വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ കലാകാരൻമാരെ ആദരിച്ചു കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാണ്ടി മേഖല കൺവെൻഷനും ഏകദിന ശില്പശാലയും നടന്നു.കൊയിലാണ്ടി ഇൻ്റൻസ് കോളജിൽ വെച്ചുനടന്ന കൺവെൻഷൻ നഗരസഭ ചെയർപെഴ്സൻ സുധ ... Read More
ഇതിന് മുകളിലും കോടതിയുണ്ട്, രാജിവെക്കില്ല-സജി ചെറിയാൻ
നിയമപരമായ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ധാർമികപരമായ ഒരു പ്രശ്‌നവുമില്ല. പോലീസ് അന്വേഷിച്ചു. ... Read More
സ്വർണവില വീണ്ടും വർധിച്ചു
ഇന്ന് കൂടിയത് 240 രൂപ കൊച്ചി:സ്വർണവില വീണ്ടും കൂടി.240 രൂപ വർധിച്ച് 57,000ന് മുകളിൽ എത്തി. ഒരു പവൻ സ്വർണത്തിൻ്റെ വില 57,160 രൂപയാണ്.ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7145 രൂപയാണ് ഒരു ഗ്രാം ... Read More
കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവിന് തുടക്കം
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോവളം: സംസ്ഥാന യുവജന കമീഷനും സ്റ്റാർട്ടപ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും ചേർന്ന് സംഘടിപ്പിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവ് വെള്ളാർ ആർട്സ് ആൻഡ് ... Read More
