Category: News

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു

NewsKFile Desk- November 21, 2024 0

പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ ബെംഗളൂരു:ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. സംഭവം നടന്നത് കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ്.ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ ... Read More

മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി

മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി

NewsKFile Desk- November 21, 2024 0

ഇന്നലെ വൈകിട്ട് മുതലാണ് മുഹമ്മദ് അഷ്വാക്കിനെ കാണാതായത് കോഴിക്കോട്:മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. കാണാതായത് മുഹമ്മദ് അഷ്വാക്ക് എന്ന കുട്ടിയെയാണ്. കോഴിക്കോട് പരപ്പിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ മുഹമ്മദ് ... Read More

‘ഗാസയിലെ ആക്രമണങ്ങൾക്ക് വംശഹത്യാ സ്വഭാവം; -യുഎൻ

‘ഗാസയിലെ ആക്രമണങ്ങൾക്ക് വംശഹത്യാ സ്വഭാവം; -യുഎൻ

NewsKFile Desk- November 21, 2024 0

'പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻകാരെ ശിക്ഷിക്കുന്നു'വെന്നും യുഎൻ വാഷിങ്ടൻ: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് "വംശഹത്യയുടെ സ്വഭാവമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി വിമർശിക്കുന്നത്.വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ... Read More

ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും

ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും

NewsKFile Desk- November 21, 2024 0

ജീവനക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി കണ്ണൂർ: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്ത‌കത്തിൽ ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി.ഇ.പി ജയരാജനും ഡിസി ബുക്‌സും ... Read More

ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി

ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി

NewsKFile Desk- November 21, 2024 0

തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്താൻ സഹായിക്കും പത്തനംതിട്ട :ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി. കുട്ടികളുടെ സുരക്ഷയ്ക്കാണ് ബാൻഡ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്.10 വയസിൽ താഴെയുള്ള കുട്ടികളുടെ കൈയിൽ പേരും മുതിർന്നയാളുടെ മൊബൈൽ നമ്പരും ... Read More

അനുമതിയില്ലാതെ സിനിമ ഷൂട്ട് ; ചെല്ലാനത്ത് ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ

അനുമതിയില്ലാതെ സിനിമ ഷൂട്ട് ; ചെല്ലാനത്ത് ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ

NewsKFile Desk- November 21, 2024 0

അനധികൃതമായി ബോട്ടുകൾ ഷൂട്ടിങ്ങിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ.രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം വീതം പിഴ നൽകണമെന്ന് ... Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

NewsKFile Desk- November 21, 2024 0

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ ... Read More