Category: News
നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി
മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ ... Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും
മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ... Read More
വോട്ടെണ്ണൽ ദിവസം മലപ്പുറം ജില്ലയിൽ നിയന്ത്രണം
തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലഭ്യമാക്കിയ ബിഎസ്എൻഎൽ കണക്റ്റിവിറ്റിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം. മലപ്പുറം: വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് മലപ്പുറം ജില്ലയിൽ റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. തടസമില്ലാത്ത വാർത്താവിനിമയ സംവിധാനങ്ങൾ ... Read More
മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ
ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം ... Read More
എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി ; അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്
നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം തിരുവനന്തപുരം: എൻ പ്രശാന്ത്ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിനാണ് എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. നിലവിൽ ... Read More
വോട്ടെണ്ണൽ ദിനം ;കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു. പകരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ ... Read More
ഒടുവിൽ തമിഴ്‌നാട്ടിലെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
ആകെ 4.87 കോടി വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചപ്പോൾ സ്ത്രീ വോട്ടർമാരാണ് എണ്ണത്തിൽ മുന്നിൽ. ചെന്നൈ: വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കെ, തമിഴ്‌നാട് നിയമസഭിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് ദേശീയ ... Read More
