Category: News
ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി
കോഴിക്കോട് മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, ഇക്ര ഹോസ്പിറ്റൽ സംയുക്തമായാണ് ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തിയത് പൊയിൽക്കാവ്: സുരക്ഷ പൊയിൽക്കാവ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം കോഴിക്കോട്, മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, ഇക്ര ഹോസ്പിറ്റൽ ... Read More
റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി
ധർണ എകെആർആർഡിഎ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ ... Read More
തകർന്നത് രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രം-വയനാട് ദുരന്തത്തെ നിസാരവത്‌കരിച്ച് വി. മുരളീധരൻ
മലയാളികളോട് മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു തിരുവനന്തപുരം :വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. വയനാട്ടിൽ ഒരുനാട് മുഴുവൻ ഒളിച്ച് പോയെന്ന് പറയുന്നത് ശരിയല്ല. രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ... Read More
സാങ്കേതിക തകരാർ;എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങൾ റദ്ദാക്കി
വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു തിരുവനന്തപുരം:വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദാക്കി(Air India).റദ്ദാക്കിയത് ഇന്ന് രാവിലെ 7ന് പുറപ്പെടേണ്ട തിരുവനന്തപുരം-മസ്കറ്റ്, രാവിലെ 10ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ദോഹ വിമാനങ്ങളാണ്. സാങ്കേതിക ... Read More
440 രൂപയും കടന്ന് വെളുത്തുള്ളി വില
ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ല കൊച്ചി :കുതിച്ചുകയറി വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി
പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത് കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതു കാരണം രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നാവിന് തരിപ്പും കാലിന് അസഹ്യമായ ... Read More
നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു
കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു കീഴരിയൂർ :നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു. തീപിടിച്ചത് നടുവത്തൂർ യുപി സ്കൂളിന് സമീപം ഓപൺ ബേക്‌സ് ഹോട്ട് ആന്റ് കൂൾ എന്ന കടയ്ക്കാണ്. ജീവനക്കാർ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് അറിഞ്ഞത്. ... Read More
