
സിഐടിയു ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ പതാക ദിനം ആചരിച്ചു
- എൽഐസി എഒഐ (സിഐടിയു) കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ചന്ദ്രൻ തേജ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: സെപ്റ്റംബർ 3, 4, 5 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം ആചരിച്ചു. എൽഐസി എഒഐ (സിഐടിയു) കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ചന്ദ്രൻ തേജ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സദാനന്ദൻ, ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
CATEGORIES News
