Category: News
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്ന് 560 രൂപ വർധിച്ചു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്. കഴിഞ്ഞ ഒരാഴ്ച ... Read More
സംസ്ഥാനത്ത് ഇന്ന് റേഷൻ കട ഉടമകൾ കടകളടച്ച് പ്രതിഷേധിക്കും
സർക്കാർ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ കട ഉടമകൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത് ... Read More
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം
1999 മുതലാണ് യുനെസ്കോയുടെ നിർദ്ദേശത്താൽ പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത് ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം.ലോകത്ത് 60 രാജ്യങ്ങളോളമാണ് നവംബർ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത് . 1999 മുതലാണ് യുനെസ്കോയുടെ നിർദ്ദേശത്താൽ പുരുഷദിനം ... Read More
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് സിദ്ദിഖ് ദില്ലി: നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഴ്‌ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് ഇന്നത്തേക്ക് കേസ് ... Read More
ബേപ്പൂർ ഗോഡൗണിൽ തൊഴിൽ തർക്കം
റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണത്തെ ബാധിച്ചു കോഴിക്കോട്: ബേപ്പൂർ എൻഎഫ്എ ഗോഡൗണിൽ എൻഎഫ്എ തൊഴിലാളികളും സിഡിഎ തൊഴിലാളികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് റേഷൻകടകളിലേക്കുള്ള ധാന്യവിതരണം മുടങ്ങി. ഗോഡൗണിലെ 75 ശതമാനം തൊഴിൽ എൻഎഫ്എ തൊഴിലാളികൾക്കും 25 ... Read More
അനാമികക്ക് സ്വീകരണം നൽകി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉപഹാരം നൽകി കൊയിലാണ്ടി :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജിവി എച്ച്എസ്എസ് ... Read More
ഫൈൻ അടയ്ക്കാൻ വാട്സ്ആപിലെത്തുന്ന ലിങ്കുകൾ തുറക്കരുത്; മുന്നറിയിപ്പുമായി എംവിഡി
ഇത്തരം സന്ദേശമോ പേയ്മെന്റ് ലിങ്കോ മൊബൈൽ വഴി വരില്ലെന്ന് എംവിഡി തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുവെന്ന് കാണിച്ച് ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം പേയ്മെന്റ് ... Read More
