Category: News
തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല
ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് തിക്കോടി:ഇന്നലെ തിക്കോടിയിൽ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ തട്ടിമരിച്ച ... Read More
പാനും ആധാറും ബന്ധിപ്പിക്കണം; സമയപരിധി അവസാനിക്കാൻ ഇനി ആഴ്ചകൾ
ലിങ്ക് ചെയ്തില്ലെങ്കിൽ ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുമെന്ന് ആദായനികുതി വകുപ്പ് ന്യൂഡൽഹി: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം. ഡിസംബർ 31നകം ലിങ്ക് ചെയ്തില്ലായെങ്കിൽ പാൻകാർഡ് ... Read More
മണ്ഡലകാലം: സന്നിധാനത്ത് ആദ്യ പോലീസ് സംഘം ചുമതലയേറ്റു
ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിൻ്റെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവർത്തനം ശബരിമല:ശബരിമലയിൽ ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തിയഞ്ഞൂറോളം പോലീസുകാർ. പോലീസിന്റെ പ്രവർത്തനം ശബരിമല പോലീസ് ... Read More
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അവസാന തിയതി ഡിസംബർ 5 തിരുവനന്തപുരം :ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് ... Read More
മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി
19 കച്ചവടക്കാർക്ക് പിഴയിട്ട് ആരോഗ്യ വകുപ്പ് കോഴിക്കോട്: മഞ്ഞപ്പിത്തവും സാംക്രമിക രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന കർശനമാക്കി. 19 കച്ചവടക്കാർക്ക് പിഴയിട്ടു. നോട്ടീസ് ... Read More
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും
ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറിയിപ്പിൽ പറയുന്നത് മൂന്ന് ജില്ലകളിൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന ... Read More
കണക്കുകൾ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ നിയമസഹായ സമിതി വരവ്-ചെലവ് കണക്കുകൾ പുറത്തുവിട്ടു. നിയമസഹായ സമിതിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.47 കോടി 87 ലക്ഷം രൂപയാണ് ആകെ സഹായമായി ... Read More
