Category: News

കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ട്രെയിനിൽ നിന്ന് ചാടി

കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ട്രെയിനിൽ നിന്ന് ചാടി

NewsKFile Desk- November 11, 2024 0

മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത് പാലക്കാട്: കോടതിയിലേക്ക്കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ... Read More

കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

NewsKFile Desk- November 11, 2024 0

തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരി നിർവഹിച്ചു കൊയിലാണ്ടി : കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ... Read More

സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

NewsKFile Desk- November 11, 2024 0

തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ കൊച്ചി:സംസ്ഥാന സ്‌കൂൾ കായിക മേളയിൽ അത്ലറ്റിക്‌സിൽ മലപ്പുറം ചാമ്പ്യന്മാർ. നാല് ഫൈനൽ ബാക്കി നിൽക്കെ മലപ്പുറത്തിന് 233 പോയിൻ്റായി. ഇതാദ്യമായാണ് മലപ്പുറം അത്ലറ്റിക്‌സിൽ കിരീടം നേടുന്നത്. 189 പോയിന്റുമായി പാലക്കാട് ... Read More

‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ

‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ

NewsKFile Desk- November 11, 2024 0

ഐആർസിടിസിയുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ 'സൂപ്പർ ആപ്പെ'ത്തുന്നു. സേവനങ്ങൾ എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാനാണു നീക്കം. ഡിസംബർ അവസാനത്തോടെ ... Read More

ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി

ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി

NewsKFile Desk- November 11, 2024 0

ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. ഡ്രൈവിങ് ടെസ്‌റ്റ് പാസായവർക്ക് ഡിജി ലോക്കർ ആപ്പിലേക്ക് അവരുടെ ഡ്രൈവിങ് ... Read More

സ്വർണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

BusinessKFile Desk- November 11, 2024 0

യുഎസ് പ്രസിഡന്റ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡോളറിന്റെ മൂല്യം ഉയർന്നതാണ് ഇടിവ് വരാനുള്ള കാരണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയിലാണ് വ്യാപാരം. 22 കാരറ്റ് സ്വർണം ... Read More

സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം

സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം

NewsKFile Desk- November 11, 2024 0

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു‌ കൊച്ചി: സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങി. പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു‌.സീപ്ലെയിൻ ... Read More