Category: News
റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും
കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടർന്നുള്ള പരിപാടികൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി റിയാദ് : സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ ... Read More
ഗതാഗത നിയന്ത്രണം ഏർപെടുത്തി
11 ന് തിങ്കളാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് വാഹന ഗതാഗത നിയന്ത്രണം വടകര: പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിൽ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയിൽ മുക്കടത്തും വയലിൽ കൾവേർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ... Read More
പദവി മാറ്റി നൽകാൻ റവന്യൂ വകുപ്പിന് അപേക്ഷ നൽകി ; നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ
സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാൽ ജോലി കോന്നി: തഹസിൽദാർ പദവയിൽനിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നൽകി എ.ഡി.എം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാൽ ജോലി. ... Read More
ക്ഷാമബത്ത പ്രഖ്യാപനം 2025 ഏപ്രിലിൽ
6 ഗഡുക്കൾ സ്ഥിരം കുടിശിക; പ്രതിമാസ നഷ്ടം 26695 രൂപ വരെ തിരുവനന്തപുരം :ക്ഷാമബത്ത പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷം മാത്രം. ഒരു സാമ്പത്തിക വർഷം രണ്ട് ഗഡു ഡി.എ അനുവദിക്കും എന്നാണ് ചട്ടം ... Read More
കാഫിർ സ്ക്രീൻഷോട്ട്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്
പോലീസ് റിപ്പോർട്ടിനും തുടർവാദത്തിനുമായി കേസ് നവംബർ 22-ലേക്ക് മാറ്റി കോഴിക്കോട്: കാഫിർ വ്യാജ സ്ക്രീൻ ഷോട്ട്കേസിന്റെ അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ... Read More
പി.പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി
പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ദിവ്യ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത് കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ച പി.പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി.നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ ... Read More
ദുരിതബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്ക് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും മറ്റുഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് ... Read More
