Category: News
ഹോട്ടലിലെ പരിശോധന: ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും
സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് തിരുവനന്തപുരം: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്‌മാനും ... Read More
അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശം ; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ പുലർത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു കൊച്ചി: മാധ്യമ പ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന് ഹർജി ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമാണ്. അതിനാൽ തന്നെ മാധ്യമങ്ങളെ ... Read More
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ:സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും കോട്ടപ്പറമ്പ് മാതൃ ശിശു സംരക്ഷണ കേന്ദ്രവും സംയുക്തമായി രക്ത ദാന ... Read More
ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറയും;ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്
എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വീതമാണ് കുറച്ചത് തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വീതമാണ് കുറച്ചത്. നേരത്തെ ... Read More
സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
രാജസ്ഥാൻ സ്വദേശിയായ ബികാറാം ജലറാം ബിഷ്ണോയെ ആണ് കർണാടകയിൽ നിന്ന് മുംബൈ പോലീസിന്റെ പിടിയിലായത് ബംഗളൂരു:ലോറൻസ് ബിഷ്ഷ്ണോയിയുടെ സഹോദരൻ എന്ന് പറഞ്ഞുകൊണ്ട് സൂപ്പർതാരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. രാജസ്ഥാൻ ... Read More
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ മൂന്ന് തവണ എഴുതാം ; മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു
കൂടുതൽ വിവരങ്ങൾക്ക് jeeady.ac.in സന്ദർശിക്കുക ന്യൂഡൽഹി:ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി ഉയർത്തി.ഇത് നേരത്തെ രണ്ടു തവണയായിരുന്നു. ഇത് ഉൾപ്പടെ 2025ലെ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് jeeady.ac.in ... Read More
സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി
വധഭീഷണി മുഴക്കി കൊണ്ടുള്ള കോൾ വന്നത് ഛത്തീസ്‌ഗഡിൽ നിന്നാണ് ന്യൂഡൽഹി : സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി.സംഭവത്തിൽ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം തുടങ്ങി. വധഭീഷണി മുഴക്കി ... Read More
