Category: News
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലിയാണ് അറസ്റ്റിൽ ആയത് കോഴിക്കോട്:വിൽപനക്കായി എത്തിച്ച എംഡിഎംഎയുമായി കള്ളൻതോട് ബസാറിനടുത്തു നിന്ന് യുവാവ് അറസ്റ്റിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലി (23)യാണ് അറസ്റ്റിൽ ആയത്. ... Read More
ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമാക്കി ദേവസ്വം ബോർഡ്
70,000 പേർക്ക് വെർച്വൽ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിൻ്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്. ഈ ... Read More
ശബ്ദമില്ലാതെ പുറത്തിറങ്ങാനൊരുങ്ങി റോയൽ എൻഫീൽഡ്
ആദ്യത്തെ ഇ.വി ഫ്ലയിങ് ഫ്ലീസി 6 അവതരിപ്പിച്ചു ശബ്ദമില്ലാതെ നിരത്തിലിറങ്ങാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിൾ ലോകത്തിന് മുന്നിൽ ... Read More
ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകി;മേപ്പാടി പഞ്ചായത്തിനെതിരെ പരാതി
ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത് മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്‌ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ ... Read More
സിംകാർഡില്ലാതെ മെസേജയക്കാം ഫോണും വിളിക്കാം
സ്വകാര്യകമ്പനികളോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎൽ പുതിയ ലോഗോയും മുദ്രാവാക്യവുമായി മാറ്റത്തിന്റെ പാതയിൽ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ, ഇപ്പോൾ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് ... Read More
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം : സുപ്രീംകോടതി
ജസ്റ്റിസ് മാരായ ബി വി നാഗരത്ന പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത് ഡൽഹി : ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ ... Read More
സംസ്ഥാനത്ത് ഇന്ന് കുത്തനെ കുറഞ്ഞ് സ്വർണവില
ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ് തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു.ഒറ്റയടിക്ക് കുറഞ്ഞത് പവന് 1320 രൂപയാണ്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ ... Read More
