Category: News
ബസുകളുടെ വേഗപ്പാച്ചിൽ; ജീവനക്കാർക്ക് ബോധവത്കരണവുമായി നാട്ടുകാർ
ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു അത്തോളി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനങ്ങൾ നിറത്തിലിറങ്ങി.കഴിഞ്ഞദിവസം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി മരിച്ച പശ്ചാത്തലത്തിലാണ് രാവിലെ ... Read More
കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ
മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ. കളക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎഎസ് ... Read More
വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷൻ നടന്നു
വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി.കൊയിലാണ്ടി ചെത്തു ... Read More
സംസ്ഥാനത്ത് വ്യാപക മഴ തുടരും
6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലോടു കൂടിയ ... Read More
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശരദ് പവാർ
പുതുതലമുറയുടെ മാർഗദർശിയായി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു മുംബൈ: ആറ് പതിറ്റാണ്ടോളം നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയുടെ മാർഗദർശിയായി ... Read More
പെൻഷനേഴ്സ് സംഘ് ധർണ നടത്തി
ധർണ ജില്ലാ സെക്രട്ടറി കെ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു പയ്യോളി :കേരള സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെൻഷനേഴ്സ് സംഘ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നോട്ടീസ് ... Read More
വയലാർ അനുസ്മരണം നടത്തി
പരിപാടി സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ കെ.ജയന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടിയിലെ എളാട്ടേരി അരുൺ ലൈബ്രറയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി വയലാർ സ്വർഗ്ഗ സംഗീത സായാഹ്നം എന്ന പരിപാടിയും ... Read More
