Category: News
റെയിൽവേ കരാർ തൊഴിലാളികൾ മരിച്ച സംഭവം; പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും
ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ഉദ്യോഗസ്ഥനോ പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു ഷൊർണൂർ: റെയിൽവേ പാലത്തിൽനിന്ന് വീണും തീവണ്ടിയിടിച്ചും നാല് കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ... Read More
പാലക്കാട് പ്രചാരണത്തിനിറങ്ങില്ല – സന്ദീപ് വാര്യർ
അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി മുൻ വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടർച്ചയായി ... Read More
ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു
സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു രജൗരി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷൻ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു. നായിക് ബദ്‌രി ലാൽ എന്ന ... Read More
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി
32 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത് മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ... Read More
പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് കുറ്റകരമല്ല – ഹൈക്കോടതി
സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി കൊച്ചി: പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ... Read More
കൂച്ച് ബെഹാർ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാൻ നയിക്കും
പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാൻ തിരുവനന്തപുരം: കൂച്ച് ബെഹാർ അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റൻ. ... Read More
ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ... Read More
