Category: News
ഷൊർണൂർ ട്രെയിൻ അപകടം; ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
മരിച്ചവരുടെ കുടുംബത്തിന് സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു തിരുവനന്തപുരം: ഷൊർണൂരിൽ നാല് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ ... Read More
പ്രിയങ്ക ഗാന്ധി വയനാട്ടിൽ; രണ്ടാം ഘട്ടപ്രചാരണം നവംബർ ഏഴ് വരെ
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ഏറനാട് നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും വയനാട്: വയനാട് ലോക്‌സാഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം തുടരുന്നു. ഇന്ന് സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, ... Read More
കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം
ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം മലപ്പുറം: റബർ വില കുറയുമ്പോയും റബർകുരുവിന് വില കുതിയ്ക്കുന്നു. ഒരുകിലോയ്ക്ക് 120 രൂപയാണ് നിലവിൽ വിപണി വില. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ... Read More
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കാനിറങ്ങി;ഐടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് നെൽസൺ ജെയ്സൺ (28) ആണ്. ... Read More
മുനമ്പം വഖഫ് ഭൂമി പ്രശ്നം; പരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു
ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ... Read More
കായികമേള;വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ
കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം ... Read More
വീട്ടിൽ കയറി അക്രമം; 5പേർക്ക് പരിക്ക്
വീടിൻ്റെ ജനലുകളും മറ്റ് ഗൃഹോപകരണങ്ങളും തകർത്തതായും പരാതി കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അക്രമണം.ഗൃഹനാഥനടക്കം നാല് പേർക്ക് പരിക്ക്. വെള്ളിലാട്ട് താഴ ഉണ്ണികൃഷ്ണൻ (53), ഭാര്യ ദീപ (41) മക്കളായ നവനീത് കൃഷ്ണൻ, കൃഷ്ണേന്ദു ... Read More
