Category: News
ശ്വാസം കിട്ടാതെ ഡൽഹി; ദീപാവലിക്കുശേഷം വായുമലിനീകരണ തോത് ഉയർന്നു
അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹി വായുമലിനീകരണ തോതിൽ ഭയാനകമായ ... Read More
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനിയാകാം
ഒരു വർഷ പരിശീലനത്തിന് ശേഷം നിയമനം ഒന്നര ലക്ഷം രൂപ സ്റ്റൈപെൻഡോടെ ഒരു വർഷ പരിശീലനത്തിന് ശേഷം 60,000- 1,80,000 ശമ്പളനിരക്കിൽ നിയമനം. കേന്ദ്ര സർക്കാർ സ്‌ഥാപനത്തിലാണ് ജോലി ലഭിക്കുക. കൊൽക്കത്ത ആസ്ഥാനമായ കോൾ ... Read More
പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് കണ്ണൂർ: എഡിഎം കെ നവീൻ ബാബു ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു ... Read More
ട്രെയിൻ സമയത്തിൽ മാറ്റം
മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം തീവണ്ടികൾക്ക് പുതിയ സമയം കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽ നിന്നുള്ള തീവണ്ടികളുടേതടക്കം സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം . മൺസൂൺ കാലത്ത് 40-75 കിലോ മീറ്ററായി ... Read More
എഡിജിപി എം.ആർ.അജിത് കുമാറിന്റെ മെഡൽ തടഞ്ഞ് ഡിജിപി
തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത് തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നിലവിൽ വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് ... Read More
അനധികൃത റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന
റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമാണം നടത്തിയതുമായ റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന. അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും ... Read More
പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 61.50 രൂപ
ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിൻ്റെ വില വർധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയിൽ ... Read More
