Category: News
കേരളത്തിന് ഇന്ന് പിറന്നാൾ; ഏവർക്കും കേരളപ്പിറവി ആശംസകൾ
കേരം തിങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകളാണുള്ളത് മലയാള നാടിന് ഇന്ന് പിറന്നാൾ, ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനം. തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് ... Read More
കൊച്ചിക്ക് പിന്നാലെ സൂറത്തിലും വാട്ടർ മെട്രോ
താപി നദിയെ ഉപയോഗപ്പെടുത്തി, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ 33 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ സംവിധാനമാണ് പദ്ധതിയിടുന്നത് സൂറത്ത്: കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെവാട്ടർ മെട്രോ സർവീസുള്ള രണ്ടാമത്തെ നഗരമായി മാറാൻ ഗുജറാത്തിലെ സൂറത്ത് പദ്ധതിയിടുന്നു. ... Read More
ധിക്കാരപരമായ പെരുമാറ്റം സുരേഷ് ഗോപി തിരുത്തണം: കെയുഡബ്ല്യുജെ
കെയുഡബ്ല്യുജെ പ്രസ്താവനയിലൂടെ അറിയിച്ചു തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി ധിക്കാരപരമായി പെരുമാറുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ ... Read More
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.കെ. സാനുവിന്
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ... Read More
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉടൻ യാഥാർത്ഥ്യമാകും- പ്രധാനമന്ത്രി നരേന്ദ്രമോദി
ഇതിന് പുറമെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു അഹമ്മദാബാദ്: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത് ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ, നിശ്ചിത സമയപരിധിക്കുള്ളിലോ ... Read More
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ
ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ... Read More
സ്കൂൾ സന്ദർശനം ചെയ്ത് മേഘാലയ സർക്കാറിന്റെ ഔദ്യോഗിക അംഗങ്ങൾ
കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ അറിയാനും മനസ്സിലാക്കാനും നേരിൽ കാണാനുമാ യിരുന്നു സന്ദർശനം മൂടാടി: പുറക്കൽ പാറക്കാട് ഗവൺമെൻ്റ് എൽ പി സ്കൂളിൽ 28 പേർ അടങ്ങുന്ന മേഘാലയ സർക്കാറിന്റെ ഔദ്യോഗിക അംഗങ്ങൾ സന്ദർശനം നടത്തി. ... Read More
