Category: News

മയോണൈസ് നിരോധിച്ച്           തെലങ്കാന സർക്കാർ

മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ

NewsKFile Desk- October 31, 2024 0

മയോണൈസ് നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ ഹൈദരാബാദ് : ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മയോണൈസ് നിരോധനം ... Read More

‘തണലായി കൂടെ’ പദ്ധതി

‘തണലായി കൂടെ’ പദ്ധതി

NewsKFile Desk- October 31, 2024 0

എടച്ചേരി തണൽ വീട്ടിലെ ഉറ്റവരില്ലാത്ത ഇരുന്നൂറോളം അംഗങ്ങളെ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ സന്ദർശിച്ചു എടച്ചേരി : ആരുമില്ലാത്തവർക്ക് 'തണലായി കൂടെ' എന്ന പദ്ധതിയുടെ ഭാഗമായി എടച്ചേരി ... Read More

ഇന്ത്യൻ ഹോക്കി താരം                                 പി. ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

ഇന്ത്യൻ ഹോക്കി താരം പി. ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

NewsKFile Desk- October 31, 2024 0

സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ... Read More

സൽമാൻ ഖാന് നേരെ വധഭീഷണി; ഒരാൾ പിടിയിൽ

സൽമാൻ ഖാന് നേരെ വധഭീഷണി; ഒരാൾ പിടിയിൽ

NewsKFile Desk- October 31, 2024 0

ഇന്നലെ മുംബൈ പോലീസിന് ലഭിച്ച സന്ദേശത്തിൽ പറയുന്നത് 2 കോടി നൽകാത്ത പക്ഷം താരത്തെ കൊലപ്പെടുത്തുമെന്നായിരുന്നു മുബൈ: സൽമാൻ ഖാന് നേരെ വധഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. മുംബൈട്രാഫിക് പോലീസിന് ഭീഷണി സന്ദേശമയച്ച ആളെയാണ് ... Read More

ദീപാവലി ; 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

ദീപാവലി ; 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

NewsKFile Desk- October 31, 2024 0

10 ജോടി ട്രെയിനുകളിൽ അധിക കോച്ചുകൾ തിരുവനന്തപുരം: ദീപാവലി പ്രമാണിച്ചുള്ള തിരക്ക് ഒഴിവാക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നു ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽനിന്നു മംഗളൂരു, ബെംഗളൂരു, നിസാമുദ്ദീൻ, ചെന്നൈ, ... Read More

പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ

പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ

NewsKFile Desk- October 31, 2024 0

ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി എം.പി കാലിന് സുഖമില്ലാത്തതിനാൽ ആളുകൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് അംബുലൻസിൽ വന്നിറങ്ങിയതെന്നാണ് വിശദീകരണം. Read More

ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു

ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു

NewsKFile Desk- October 31, 2024 0

അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്റ് കോളജ് രണ്ടാം വർഷ ബിരുദ ... Read More