Category: News
കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
കരൾ മാറ്റിവെക്കുന്നതിനായി ഏകദേശം 50 ലക്ഷത്തോളം രൂപ വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത് മുചുകുന്ന്: കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. മുചുകുന്ന് ഓട്ടു കമ്പനിക്ക് സമീപം താമസിച്ചിരുന്ന പഴയ തെരുവത്ത് ... Read More
കണ്ണൂരിൽ പുതിയ എഡിഎം ആയി പത്മ ചന്ദ്രക്കുറുപ്പ് ചുമതലയേറ്റു
നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്തിരുന്നയാളാണ് നവീൻ ബാബുവെന്നും പത്മ ചന്ദ്രക്കുറുപ്പ് വ്യക്തമാക്കി കണ്ണൂർ: കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പാണ് പുതിയ എഡിഎം. മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ... Read More
വെടിക്കെട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ... Read More
ബെംഗളൂരുവിനെ നയിക്കാൻ വീണ്ടും വിരാട് കോഹ്ലി
കഴിഞ്ഞ രണ്ട് സീസണായി ഫാഫ് ഡുപ്ലേസിയാണ് ടീമിനെ നയിക്കുന്നത് ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിക്കാൻ വീണ്ടും വിരാട് കോഹ്ലിയെത്തുന്നു. മെഗാതാരലേലം ഒരു മാസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് കോഹ്ലിയ്ക്ക് നായകസ്ഥാനം മടക്കി കൊടുത്തത്. കഴിഞ്ഞ ... Read More
ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി;യുവാവിന് ദാരുണാന്ത്യം
ഊർക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത് മലപ്പുറം:ഊർക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മരിച്ചത് ഊർക്കടവ് എളാടത്ത് റഷീദ് ആണ് . പൊട്ടിത്തെറി ഉണ്ടായത് ഫ്രിജ് നന്നാക്കുന്നതിനിടെയാണ് . പൊട്ടിത്തെറിയ്ക്ക് ... Read More
ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനെയില്ല
ചർച്ച പിന്നീട് മതിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കണ്ണൂർ :കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി. പി. ദിവ്യക്കെതിരെ ഉടൻ പാർട്ടി നടപടിയുണ്ടാകില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ വിഷയം ... Read More
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം കൊച്ചി: കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. കാക്കനാട് ജഡ്‌ജിമുക്കിലെ രാവിലെ 7.30നായിരുന്നു അപകടം നടന്നത്.അപകടത്തിൽ 22 പേർക്ക് ... Read More
