Category: News
സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന നിലപാട് അപലപനീയം-കെ യു ഡബ്ല്യൂ ജെ
സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു കൊച്ചി : മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ... Read More
നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു
നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത് കാസർകോട്:നീലേശ്വരം വെടിക്കെട്ട് അപകടത്തെ തുടർന്ന് നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ ... Read More
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത് തിരുവനന്തപുരം: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തീരുമാനമെടുത്തത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്‌ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ ... Read More
ക്വാറികളിൽ കർശന പരിശോധന
ക്രമക്കേടുകൾ റിപ്പോർട്ടാക്കി കലക്ടർക്ക് നൽകും കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ക്വാറികളിൽ പരിശോധന നടത്തിവരുന്നു . തദ്ദേശ സ്വയംഭരണം, മൈനിങ് ആൻഡ് ജിയോളജി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ... Read More
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി
ഇന്ന് പവന് 520 രൂപയാണ് കൂടിയത് തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയുമായി. ... Read More
മനുഷ്യാവകാശ പ്രവർത്തക പാക്കിസ്ഥാനിൽ അറസ്റ്റിൽ
ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയുമാണ് അറസ്റ്റിലായത് ഇസ്ലാമാബാദ്:ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയും അറസ്റ്റിലായി. ഇമാൻ സൈനബ് മസാരി പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയാണ്. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന ടെസ്റ്റ് ... Read More
സദാചാര ഗുണ്ടായിസം;അഞ്ച് പേർ പിടിയിൽ
ക്രൂരമായ മർദനമാണ് നടന്നതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി ബാലുശ്ശേരി: കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കും ബന്ധുവായ ഇരുപതുകാരനും നേരെ സദാചാര ഗുണ്ടയിസം നടത്തിയ കേസിൽ പിടിഎ മുൻ പ്രസിഡന്റ് ... Read More
