Category: News
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പോലീസ്
ഇയാൾ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ൽ ഒരു കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു മഹാരാഷ്ട്ര: വ്യാപകമായി തുടരുന്ന വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ... Read More
പി .പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി കണ്ണൂർ: എഡിഎമ്മിൻ്റെ ആത്മഹത്യാക്കേസിൽ കീഴടങ്ങിയ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടുമണിക്കൂറെടുത്താണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ... Read More
സംസ്ഥാനത്ത് 12 മെഡിക്കൽ പിജി സീറ്റിന് അനുമതി
പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ... Read More
എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയിൽ
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിട്ടുള്ളത് കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്.തലശ്ശേരി കോടതി ദിവ്യയുടെ ... Read More
നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച
സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പോലീസ് മേധാവി കാസർകോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പോലീസ് പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ... Read More
കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു
ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുഴയിലേയ്ക്ക് ചാടിയത്. പാലത്തിൽവെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ... Read More
കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർത്ഥി
നാട്ടുകാരും ഫയർഫോഴ്‌സും കുട്ടിയെപുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർഥിയെന്ന് സംശയം. ആൺകുട്ടി കൈ ഞരമ്പ് മുറിച്ചശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ തന്നെ പുഴയിൽ തിരച്ചിൽ ... Read More
