Category: News
കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി
പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട് . പുഴയിൽ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.ഫയർഫോഴ്സിൽ വിവരം അറിയിച്ചത് നാട്ടുകാരാണ്. Read More
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി
പവന് ഇന്ന് കൂടിയത് 480രൂപ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വർണവില ... Read More
ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം
യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ട്രയിനിൽ തീപിടിച്ചത് ചണ്ഡിഗഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിച്ചു.ഹരിയാന റോഹ്‌തക്കിന് സമീപം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ട്രയിനിൽ തീപിടിച്ചത്. ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ... Read More
താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
ചുരത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ കൽപ്പറ്റ: താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ... Read More
ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു; പ്രതി ഒളിവിൽ
ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത് തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്‌നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ... Read More
രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; സ്വർണ്ണാഭരണങ്ങളും വിഗ്രഹവും കവർന്നു
ചാവക്കാട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് തൃശൂർ : തൃശ്ശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു.ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. സ്വർണ്ണാഭരണങ്ങളും വിഗ്രഹവും ... Read More
എഡിഎം നവീൻ ബാബുവിന്റെ മരണം;പി.പി.ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി കണ്ണൂർ :കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല. തലശേരി ... Read More
