Category: News

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

NewsKFile Desk- October 27, 2024 0

കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് ന്യൂഡൽഹി:തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് ... Read More

നാല് മരുന്നുകൾ വ്യാജമെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി

നാല് മരുന്നുകൾ വ്യാജമെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി

NewsKFile Desk- October 27, 2024 0

പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം, വൈറ്റമിൻ ഡി 3 സപ്ലിന്റുകൾ, ഓക്സിടോസിൻ, മെട്രോണിഡാസോൾ, ഫ്ലൂക്കോണസോൾ എന്നിവ ഉൾപ്പെടുന്നു ന്യൂഡൽഹി:രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കാൽസ്യം സപ്ലിമെന്റായ ഷെൽകാൽ 500, അന്റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് ... Read More

വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ട‌ർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ട‌ർ അറസ്റ്റിൽ

NewsKFile Desk- October 27, 2024 0

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന കാലത്താണ് കേസിന് ആസ്പപദമായ സംഭവം ആലപ്പുഴ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്‌ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു‌. ... Read More

പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം

പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം

NewsKFile Desk- October 27, 2024 0

സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം തൃശൂർ: തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ. പൂരം നടക്കേണ്ട പോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് ബിനോയ് വിശ്വം.ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം. Read More

കംബോഡിയ മനുഷ്യക്കടത്ത്‌;                                 7 മലയാളികൾ തിരികെ നാട്ടിലേക്ക്

കംബോഡിയ മനുഷ്യക്കടത്ത്‌; 7 മലയാളികൾ തിരികെ നാട്ടിലേക്ക്

NewsKFile Desk- October 27, 2024 0

വടകര സ്വദേശികളായ യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം തിരുവനന്തപുരം: കംബോഡിയ മനുഷ്യക്കടത്തിൽ ഇരകളാക്കപ്പെട്ട ഏഴ് മലയാളി യുവാക്കൾ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി കംബോഡിയയിൽ യുവാക്കൾ കുടുങ്ങുകയായിരുന്നു. ... Read More

റോഡ് പണി ; വടകര മേഖലയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

റോഡ് പണി ; വടകര മേഖലയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

NewsKFile Desk- October 27, 2024 0

ഇന്ന് പുലർച്ചെ നാലു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം വടകര: മൂരാട്- പയ്യോളി ഭാഗത്ത് സർവീസ് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ വടകര മേഖലയിൽഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി റൂറൽ എസ്പി പി.നിധിൻരാജ് അറിയിച്ചു. ... Read More

വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

NewsKFile Desk- October 27, 2024 0

ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പോലീസ് ന്യൂഡൽഹി : വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു ... Read More