Category: News
ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത് കോഴിക്കോട്: ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ ... Read More
ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലഅധ്യാപകന് 12 വർഷം തടവ്
20,000 രൂപ പിഴയും അടയ്ക്കണം തിരുവന്തപുരം: ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകലാധ്യാപകനെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടയ്ക്കണം. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക ... Read More
പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പ്രമുഖ സിപിഎം നേതാവ് പി.കെ. ശങ്കരൻ്റെ ഓർമ്മക്കായി സിപിഎം നടേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഹാൾ കെ.കെ. ... Read More
കുപ്രസിദ്ധ ഷൂട്ടർ ഗോവിന്ദ് പോലീസ് പിടിയിലായി
ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു മുസഫർപൂർ:വാഹന പരിശോധനയ്ക്കിടെ ശംഭു-മണ്ടു സംഘത്തിലെ കുപ്രസിദ്ധ ഷൂട്ടർ ഗോവിന്ദ് പോലീസ് പിടിയിൽ. ഇയാളുടെ കൂട്ടാളികളിൽ ഒരാളും അറസ്റ്റിൽ ആയിട്ടുണ്ട്.കുപ്രസിദ്ധ ഷൂട്ടറിൽനിന്ന് ചെക്കോസ്ലോവാക്യൻ ഓട്ടോമാറ്റിക് പിസ്റ്റൾ, ഡസൻ കണക്കിന് വെടിയുണ്ടകൾ, ... Read More
കരാത്തെ ക്ലാസ് ആരംഭിച്ചു
ക്ലാസ് നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ... Read More
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി
'തടി വേണോ ജീവൻ വേണോ' എന്നും സുധാകരൻ കോഴിക്കോട് :കോൺഗ്രസ് വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി.കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ ... Read More
ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
വെബ്സൈറ്റിലൂടെ ഈ മാസം 30 വരെ അപേക്ഷിക്കാം തേഞ്ഞിപ്പാലം: കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ഏഴ് സർവകലാശാലകൾക്ക് അനുവദിച്ച പ്രോജക്ട് മോഡ് കോഴ്സുകളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ ... Read More
