Category: News
ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശിനി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറനൂറു എൻസിസി കേഡറ്റുകൾ പങ്കെടുത്തു കൊയിലാണ്ടി: മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ പതിനാലു മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി ... Read More
കണ്ണൂർ ഷൊർണുർ – കണ്ണൂർ എക്സപ്രസിൻ്റെ സർവീസ് നീട്ടി; ഇനി ദിവസവും സർവീസ് നടത്തും
ദിവസവും ഓടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ കുറെ നാളത്തെ ആവശ്യമാണ് നടപ്പിലാകുന്നത് കണ്ണൂർ:കണ്ണൂർ - ഷൊർണുർ കണ്ണൂർ എകസ്പ്രസിൻ്റെ സർവീസ് നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. ആഴ്‌ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. ... Read More
സംസ്ഥാനത്തെ ആദ്യ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ
നിർമാണ ചുമതല അദാനിക്ക്, വരുന്നത് പേ പാർക്കിംഗ് സൗകര്യം വടകര :കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ. ടെർമിനലിന്റെ നിർമാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാതവികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെടെർമിനൽ ഒരുങ്ങുന്നത്. നിരവധി ... Read More
പൂരം കലക്കൽ ; എം.ആർ.അജിത് കുമാറിന് വീഴ്ചയുണ്ടായി
ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. കൊച്ചി : പൂരം കലക്കിയതിലെ വീഴ്ച പരിഹരിക്കാൻ എഡിപിജി എം ആർ അജിത് കുമാർ ഇടപെട്ടില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇത് എഡിജിപി എം ആർ അജിത് ... Read More
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം;യുവാവ് അറസ്റ്റിൽ
അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത് മലപ്പുറം:നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി നാലു മാസത്തിനു ശേഷം പോലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ ... Read More
വലിയപാലം അടുത്ത വർഷം ഏപ്രിലോടെ തുറക്കും
ഇരുചക്രവാഹനങ്ങൾക്ക് മാത്രം പോകാൻ സാധിക്കുന്ന കോൺക്രീറ്റ് പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിക്കുന്നത് കോഴിക്കോട്:ജില്ലയിലെ പുതിയപാലത്തെ വലിയപാലത്തിന്റെ പ്രവൃത്തി അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാക്കും. മന്ദഗതിയിലായ പ്രവൃത്തിക്ക് ഭൂമി വിട്ടു കിട്ടിയതോടെയാണ് നിർമാണത്തിന് ... Read More
2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം-വിജയ്
സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ് ചെന്നൈ : 2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്‌നാടിനായി ... Read More
