Category: News
കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കരുത്; മുഖ്യമന്ത്രി
ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ചേലക്കര: മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ... Read More
കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം: ബിനോയ് വിശ്വം
കോഴ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരുവനന്തപുരം: എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായുള്ള ആരോപണത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികൾക്ക് ... Read More
ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ
വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത് പാലക്കാട്: ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ സ്വദേശി സന്തോഷ്(34) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗാർഹിക ... Read More
വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റ് – സുപ്രീംകോടതി
ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല ന്യൂഡൽഹി: പൗരന്റെ വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല.സ്കൂൾ സർട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാർ കാർഡ് അടിസ്ഥാനപ്പെടുത്തി ... Read More
ഔദ്യോഗികവാഹനം വൈകി; സുരേഷ് ഗോപി ഓട്ടോ വിളിച്ചുപോയി
ഒന്നരക്കിലോമീറ്റർ ഓട്ടോറിക്ഷയിൽ യാത്രചെയ്ത ശേഷം ഔദ്യോഗികവാഹനത്തിൽ യാത്ര തുടരുകയായിരുന്നു ഹരിപ്പാട്: മണ്ണാറശാലയിൽ പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തിരികെ കൊണ്ടുപോകാനുള്ള ഔദ്യോഗികവാഹനം വൈകിയപ്പോൾ ക്ഷേത്രത്തിലെത്തിയ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് മന്ത്രി ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവംഒരുക്കങ്ങൾ പൂർത്തിയായി
ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു.ഇലാഹിയ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ... Read More
