Category: News
ഐസ് ബ്ലോക്കിൽ അഗ്നി പകർന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് ആരംഭം
ഭാവി ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രോൽസവങ്ങൾ മുതൽക്കൂട്ടാണെന്ന് ചെയർപേഴ്സൺ കൊയിലാണ്ടി :'നിലവിളക്കിന് പകരം ഐസ് ബ്ലോക്കിലേക്ക് അഗ്നി പകർന്ന് ഒരു ഉദ്ഘാടന ചടങ്ങ് നടന്നു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ... Read More
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കൂട്ടി
1.15 കോടി വ്യക്തികൾക്ക് പ്രയോജനം ചെയ്യും ഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയ്ക്ക് അം ഗീകാരം നൽകി കേന്ദ്രം. മൂന്ന് ശതമാനം വർദ്ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 1.15 കോടി വ്യക്തികൾക്ക് ... Read More
ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം സമർപ്പിച്ചു
പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത് തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 25 പവൻ്റെ പൊൻകിരീടം ലഭിച്ചു. പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത്. 200.53 ... Read More
സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി
സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി തിരുവനന്തപുരം :സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിയ്ക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത് . സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി.മൂന്ന് തവണ എംഎൽഎ ആയിരുന്ന ... Read More
അഞ്ച് വയസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ
രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്‌ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു തൃശൂർ: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ... Read More
രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാൾഡോയ്ക്കൊപ്പം മെസ്സിയും
10 തവണയാണ് ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളിൽ ഹാട്രിക് നേടിയത് 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തിൽ ഹാട്രിക് നേടിയതോടെ രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ലയണൽ മെസ്സിയും . ... Read More
പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശൻ’-പി. സരിൻ
സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്‌തു പാലക്കാട് :വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്ന് പി.സരിൻ. പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയെന്നും ഇങ്ങനെ പോയാൽ 2026ൽ പച്ചതൊടില്ലെന്നും സരിൻ കൂട്ടി ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ വളർന്നുവരുന്ന കുട്ടി ... Read More
