Category: News
രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാൾഡോയ്ക്കൊപ്പം മെസ്സിയും
10 തവണയാണ് ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളിൽ ഹാട്രിക് നേടിയത് 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തിൽ ഹാട്രിക് നേടിയതോടെ രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ലയണൽ മെസ്സിയും . ... Read More
പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശൻ’-പി. സരിൻ
സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്‌തു പാലക്കാട് :വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്ന് പി.സരിൻ. പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയെന്നും ഇങ്ങനെ പോയാൽ 2026ൽ പച്ചതൊടില്ലെന്നും സരിൻ കൂട്ടി ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ വളർന്നുവരുന്ന കുട്ടി ... Read More
ചെറുവണ്ണൂർ സ്‌കൂളിൽ മോഷണം; പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ
2013ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻ്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്, ക്യാമറ എന്നിവ മോഷ്ട്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത് കോഴിക്കോട്: ചെറുവണ്ണൂർ സ്‌കൂളിൽ മോഷണം നടത്തിയ പ്രതി 11 വർഷത്തിനുശേഷം പിടിയിലായി. 2013ൽ നല്ലളം ... Read More
സംവാദങ്ങളുടെ ഉത്സവം നവംബർ 1 മുതൽ 3 വരെ
മലയാള മനോരമ ഒരുക്കുന്ന 'ഹോർത്തൂസ്' സാഹിത്യ സാംസ്‌കാരികോത്സവത്തിന് ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ് കോഴിക്കോട്: നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്ത് ഇനി സാഹിത്യത്തിന്റെയും കലയുടെയും ദിവസങ്ങൾ.മലയാള മനോരമ ഒരുക്കുന്ന 'ഹോർത്തൂസ്' സാഹിത്യ ... Read More
കെഎസ്ആർടിസി; കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് നൽകുമെന്ന് മാനേജ്മെൻറ്
തുടർച്ചയായി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്നത് ഒന്നര വർഷത്തിനു ശേഷമാണ് തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഒരുമിച്ച് ഇന്ന് നൽകുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ആഗസ്റ്റ് മാസത്തെ ശമ്പളവും ഒരുമിച്ചാണ് നൽകിയത്. തുടർച്ചയായി ... Read More
ശബരിമലയിൽ പുതിയ മേൽശാന്തിമാർ
പുതിയ മേൽശാന്തിമാർ അടുത്ത മാസം 15ന് ചുമതലയേൽക്കും പത്തനംതിട്ട :ശബരിമല മേൽശാന്തിയായി എസ്.അരുൺകുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുമാണ് അരുൺകുമാർ നമ്പൂതിരി. ... Read More
സിൽവർലൈനും,റെയിൽ പദ്ധതികളും; കേന്ദ്രത്തോട് ആവശ്യങ്ങൾ നേരിട്ടുന്നയിച്ച് മുഖ്യമന്ത്രി
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം വേണമെന്ന് കേന്ദ്രത്തോട് കേരളം. സിൽവർലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ... Read More
